വിദ്യാർഥിനിയുടെ വി​ര​ൽ ബ​ഞ്ചി​ൽ കു​ടു​ങ്ങി:​ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി
Friday, September 20, 2019 1:08 AM IST
വെ​ള്ള​റ​ട: ബ​ഞ്ചി​ന്‍റെ ദ്വാരത്തിൽ കൈ ​വി​ര​ല്‍ കു​ടു​ങ്ങി​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ കൈ ​ഫ​യ​ര്‍​ഫോ​ഴ്സ് ഉൗ​രി​യെ​ടു​ത്തു.
കു​ന്ന​ത്തു​കാ​ല്‍ ഡാ​ലും​മു​ഖം ഗ​വ.​സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ശി​വ​കാ​മി​യു​ടെ വി​ര​ലാ​ണ് ബ​ഞ്ചി​ന്‍റെ ദ്വാരത്തിൽ കു​ടു​ങ്ങി​യ​ത്. സ്കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​ന​നു​സ​രി​ച്ച് പാ​റ​ശാ​ല ഫ​യ​ര്‍ സ്റ്റേ​ഷ​നി​ലെ എ​സി​ഓ​ഡി ജി. ​വി​ന്‍​സെ​ന്‍റി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ലെ​ത്തി​യ സം​ഘം വി​ര​ല്‍​ഊ​രി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ര്‍​മാ​ന്മാ​രാ​യ സ​ജി​ലാ​ല്‍, ഗി​രീ​ഷ്, ഷി​ജു, ര​ജീ​ഷ്,അ​ഖി​ല്‍, നോ​ബി​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.