ക​ർ​ഷ​ക സം​ഘം : ആ​ർ.​അ​ജി പ്ര​സി​ഡ​ന്‍റ്
Saturday, September 21, 2019 11:55 PM IST
കോ​വ​ളം: ക​ർ​ഷ​ക സം​ഘം പ​യ​റ്റു​വി​ള ലോ​ക്ക​ൽ സ​മ്മേ​ള​നം ജി​ല്ലാ ക​മ്മി​റ്റി അം​ഗം പി. ​ച​ന്ദ്ര​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക്ക​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം.​വി.​മ​ൻ​മോ​ഹ​ൻ അ​ധ്യ​ക്ഷ​നാ​യി. ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​യ​റും​മൂ​ട് ത​ങ്ക​പ്പ​ൻ ,എ​സ്.​മ​ണി​യ​ൻ, സി.​ത​ങ്ക​രാ​ജ്. മ​റി​യ​മ്മ കേ​സ​രി, ആ​ർ.​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​ര​വാ​ഹി​ക​ളാ​യി ആ​ർ.​അ​ജി, ( പ്ര​സി​ഡ​ന്‍റ്), ടി.​വി. ബി​ജു(​സെ​ക്ര​ട്ട​റി, ) ആ​ർ.​ര​മേ​ശ​ൻ (ട്ര​ഷ​ർ,) പി.​വി. സ​ജി​കു​മാ​ർ, വി​ഷു പ്ര​ശാ​ന്ത്, കെ.​ഉ​ഷ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ) വി​ന​യ​കു​മാ​ർ, എ​സ്.​എ​ൻ.​ഷാ​ജി​കു​മാ​ർ, അ​മ്പി​ളി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​ര​ട​ങ്ങു​ന്ന ലോ​ക്ക​ൽ ക​മ്മി​റ്റി​യെ തെ​രെ​ഞ്ഞെ​ടു​ത്തു.