വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ
Saturday, September 21, 2019 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ൻ സ്ട്രാ​റ്റ​ജി​ക് കൗ​ൺ​സി​ലി​ൽ താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് പ്രോ​ജ​ക്ട് എ​ക്സി​ക്യൂ​ട്ടീ​വ് ഒ​ഴി​വു​ക​ളി​ലേ​ക്ക് ഇ​ന്‍റ​ർ​വ്യു ന​ട​ത്തു​ന്നു. 26ന് ​രാ​വി​ലെ പ​ത്തി​ന് വ​ഴു​ത​യ്ക്കാ​ട് വി​മ​ൻ​സ് കോ​ള​ജ് റോ​ഡി​ലെ കെ​ഡി​സ്ക് ഓ​ഫീ​സി​ലാ​ണ് ഇ​ന്‍റ​ർ​വ്യൂ.ഫോൺ: 0471233 4472, 2332920.