ശി​ലാ​സ്ഥാ​പ​നം നാ​ളെ
Saturday, September 21, 2019 11:55 PM IST
ആ​റ്റി​ങ്ങ​ൽ: അ​വ​ന​വ​ഞ്ചേ​രി ഗ​വ. പ​ര​വൂ​ർ​ക്കോ​ണം എ​ൽ​പി​എ​സി​ൽ നി​ർ​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നാ​ളെ രാ​വി​ലെ 9.30 ന് ​ബി.​സ​ത്യ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ. എ​സ്. രേ​ഖ, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​പ്ര​ദീ​പ്, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ടി.​ആ​ർ. ഗീ​താ​കു​മാ​രി, എ​ഇ​ഒ ബി. ​ശ്രീ​ലേ​ഖ, ഡോ. ​എ​സ്. ഭാ​സി​രാ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​വ​ന​വ​ഞ്ചേ​രി രാ​ജു, ഹെ​ഡ്മി​സ്ട്ര​സ് ടി. ​എ​സ്. അ​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.