ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണം
Sunday, October 13, 2019 12:18 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ നെ​ടു​മ​ങ്ങാ​ട് ശാ​ഖ​യു​ടെ​യും സെ​ന്‍റ് ജോ​ൺ​സ് ഹോ​സ്പി​റ്റ​ൽ പി​ര​പ്പ​ൻ​കോ​ടി​ന്‍റെ​യും സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക മാ​ന​സി​കാ​രോ​ഗ്യ ദി​നാ​ച​ര​ണം ന​ട​ത്തി.

സെ​ന്‍റ് ജോ​ൺ​സ് ഹോ​സ്പി​റ്റ​ൽ ഹാ​ളി​ൽ ന​ട​ത്തി​യ ദി​നാ​ച​ര​ണം സെ​ന്‍റ് ജോ​ൺ​സ് മെ​ഡി​ക്ക​ൽ വി​ല്ലേ​ജ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കി​ഴ​ക്കേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എം​എ നെ​ടു​മ​ങ്ങാ​ട് ശാ​ഖാ പ്ര​സി​ഡ​ന്‍റ് ഡോ.​മോ​ഹ​ൻ റോ​യ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡോ. ​ജോ​ൺ വ​ർ​ഗീ​സ് പ്ര​സം​ഗി​ച്ചു.

"ആ​ത്മ​ഹ​ത്യ​പ്ര​തി​രോ​ധം' എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ന​ട​ത്തി​യ ക്ലാ​സി​ന് ഡോ. ​വീ​ണാ തി​ല​ക് , ഡോ. ​ടെ​സ്റ്റി​ൻ ജോ​സ​ഫ്, ഡോ. ​മെ​ൽ​ബി​ൻ ഡി.​ലൈ​സി​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.