റോ​ഡ​രി​കി​ല്‍ യു​വാ​വ് തീ​കൊ​ളു​ത്തി ആ​ത്മ​ഹ​ത്യ​ചെ​യ്തു
Sunday, October 13, 2019 1:32 AM IST
ക​ഴ​ക്കൂ​ട്ടം : ദേ​ശീ​യ പാ​ത​യി​ൽ കാ​ര്യ​വ​ട്ട​ത്തി​ന് സ​മീ​പം റോ​ഡ​രി​കി​ല്‍ യു​വാ​വ് തീ​കൊ​ളു​ത്തി മ​രി​ച്ചു. കാ​ര്യ​വ​ട്ടം ല​ക്ഷം​വീ​ട് ,പി​ണ​ക്കോ​ട്ടു​കോ​ണം ഉ​ണ്ണി (ര​ജി​ത്ത് -32) ആ​ണ് മ​രി​ച്ച​ത്.​പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​ഭ​വ​മ​റി​ഞ്ഞ് ക​ഴ​ക്കൂ​ട്ടം, ശ്രീ​കാ​ര്യം പോ​ലീ​സും ടെ​ക്ക്നോ​പാ​ർ​ക്കി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ഒ​രു യൂ​ണിറ്റും സ്ഥ​ല​തെ​ത്തി.​അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് ശ്രീ​കാ​ര്യം പോ​ലീ​സ് കേ​സെ​ടു​ത്തു.