വാ​ഹ​ന അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Sunday, October 13, 2019 1:32 AM IST
വെ​ഞ്ഞാ​റ​മൂ​ട്: വാ​ഹ​ന അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​ൾ മ​രി​ച്ചു. പി​ര​പ്പ​ൻ​കോ​ട് കൊ​പ്പം പ​ള്ളി​വി​ള വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ബ​ഷീ​ർ (68) ആ​ണ് മ​രി​ച്ച​ത്. ഒ​മ്പ​തി​ന് പൂ​വ​ണ​ത്തും​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പ​ത്ത് ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കും ഓ​ട്ടോ​യും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ടൈ​യി​ൽ​സ് തൊ​ഴി​ലാ​ളി​യാ​യ ഇ​യാ​ൾ ഒ​രു സു​ഹൃ​ത്തി​ന്‍റെ ബൈ​ക്കി​ൽ ആ​റ്റി​ങ്ങ​ലി​ലെ ജോ​ലി സ്ഥ​ല​ത്തേ​യ്ക്ക് പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

ഇ​വ​ർ സ​ഞ്ചി​ച്ചി​രു​ന്ന ബൈ​ക്കി​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്നു​വ​ന്ന ഓ​ട്ടോ​റി​ക്ഷ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ പി​ൻ​സീ​റ്റി​ലി​രു​ന്ന മു​ഹ​മ്മ​ദ് ബ​ഷീ​ർ റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു വീ​ഴു​ക​യും ത​ല​യ്ക്കും ക​ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു.