ത​മ്പാ​നൂ​രി​ലേ​ക്കു​ള്ള ബ​സു​ക​ൾ​ക്ക് പ​ന​വി​ള​യി​ൽ സ്റ്റോ​പ്പ്: പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, October 18, 2019 1:16 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ഴു​ത​ക്കാ​ട് ഗ​വ. വി​മ​ൻ​സ് കോ​ള​ജി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ സൗ​ക​ര്യാ​ർ​ഥം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ത​മ്പാ​നൂ​രി​ലേ​ക്ക് വ​രു​ന്ന ബ​സു​ക​ൾ​ക്ക് പ​ന​വി​ള ജം​ഗ്ഷ​നി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്. റീ​ജ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നാ​രോ​പി​ച്ച് വി​ദ്യാ​ർ​ഥി​നി​ക​ളാ​യ എ​സ്. എ​സ്. ശ്രീ​ദേ​വി​യും എ​സ് .കെ. ​ഭു​വ​ന്യ​യും ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ക​മ്മീ​ഷ​ൻ ആ​ർ​ടി​ഒ​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് നേ​ടി​യ​ത്. നാ​ലാ​ഴ്ച​ക്ക​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. ത​മ്പാ​നൂ​രി​ലേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ പ​ന​വി​ള​യി​ൽ സ്റ്റോ​പ്പി​ല്ലെ​ന്ന് പ​റ​ഞ്ഞ് മോ​ഡ​ൽ സ്കൂ​ൾ ജം​ഗ്ഷ​നി​ലാ​ണ് നി​ർ​ത്തു​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

പ​ന​വി​ള ജം​ഗ്ഷ​നി​ൽ നി​ന്നും വി​മ​ൻ​സ് കോ​ള​ജി​ലേ​ക്ക് ന​ട​ന്നെ​ത്താ​ൻ വ​ള​രെ എ​ളു​പ്പ​മാ​ണ്. ഇ​പ്പോ​ൾ മോ​ഡ​ൽ സ്കൂ​ൾ ജം​ഗ്ഷ​നി​ൽ ബ​സി​റ​ങ്ങി വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു കി​ലോ​മീ​റ്റ​ർ പി​ന്നി​ലേ​ക്ക് ന​ട​ന്ന് പ​ന​വി​ള​യി​ലെ​ത്തി കോ​ള​ജി​ൽ പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്. ഇ​ക്കാ​ര​ണ​ത്താ​ൽ ക്ലാ​സി​ന് സ​മ​യ​ത്തെ​ത്താ​ൻ ക​ഴി​യാ​റി​ല്ലെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.
എ​ന്നാ​ൽ കോ​ള​ജി​ൽ നി​ന്നും തി​രി​കെ പോ​കു​മ്പോ​ൾ പാ​ള​യം ഭാ​ഗ​ത്തേ​ക്കു​ള്ള എ​ല്ലാ ബ​സു​ക​ളും പ​ന​വി​ള ജം​ഗ്ഷ​നി​ൽ നി​ർ​ത്താ​റു​ണ്ടെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.