കോ​ണ്‍​ക്രീ​റ്റ് തൂ​ൺ വീ​ണ് ഓ​ട്ടോ ത​ക​ര്‍​ന്നു; ഡ്രൈ​വ​ര്‍​ക്കു പ​രി​ക്ക്
Friday, October 18, 2019 1:18 AM IST
വെ​ള്ള​റ​ട: റോ​ഡ​രു​കി​ല്‍ നി​ർ​ത്തി​യി​ട്ടി​രു​ന്ന പാ​സ​ഞ്ച​ര്‍ ഓ​ട്ടോ​യു​ടെ മു​ക​ളി​ലേ​ക്ക് മ​തി​ലും കൂ​റ്റ​ന്‍ കോ​ണ്‍​ക്രീ​റ്റ് പി​ല്ല​റും മ​റി​ഞ്ഞു വീ​ണ് ഓ​ട്ടോ​ത​ക​ര്‍​ന്നു. ഓ​ട്ടോ ഡ്രൈ​വ​ര്‍​ക്കു പ​രി​ക്കേ​റ്റു. ത​ല​യി​ല്‍ സാ​ര​മാ​യി പ​രി​ക്കേ​റ്റ ത​ച്ച​ന്‍​കോ​ട് സ്വ​ദേ​ശി റ​സ​ലി​നെ(42) കാ​ര​ക്കോ​ണ​ത്തു​ള്ള സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കു​ന്ന​ത്തു​കാ​ല്‍ ത​ച്ച​ന്‍​കോ​ട് ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.
മ​ഴ​യി​ല്‍ കു​തി​ര്‍​ന്നു നി​ന്ന മ​തി​ലും കോ​ണ്‍​ക്രീ​റ്റ് പി​ല്ല​റും ഓ​ട്ടോ​യ്ക്കു മു​ക​ളി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു.