ഇ​ന്‍റ​ർ സ്കൂ​ൾ ക്വി​സ് മ​ത്സ​ര​ം
Saturday, October 19, 2019 12:36 AM IST
വി​ഴി​ഞ്ഞം: വെ​ങ്ങാ​നൂ​ർ വി​പി​എ​സ് ബോ​യി​സ് എ​ച്ച്എ​സ്എ​സ് ലെ ​ശ​ദാ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച എ​സ്.​പി.​ഗോ​പ​കു​മാ​ർ മെ​മ്മോ​റി​യ​ൽ ജി​ല്ലാ ഇ​ന്‍റ​ർ സ്കൂ​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ ഡി​ഫ​ൻ​സ് വ​കു​പ്പ് പി​ആ​ർ​ഒ ധ​ന്യാ സ​ന​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പാ​റ​ശാ​ല ബി​ഷ​പ് ഡോ.​തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മ​ത്സ​ര​ങ്ങ​ളി​ൽ നെ​ടു​വേ​ലി ഗ​വ. എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​വും, കൂ​ന്ത​ള്ളൂ​ർ ഗ​വ. എ​ച്ച്എ​സ്എ​സ് ര​ണ്ടാം സ്ഥാ​ന​വും, അ​രു​മാ​നൂ​ർ എം​വി​എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 5000,3000, 2000 എ​ന്നീ ക്ര​മ​ത്തി​ലാ​ണ് സ​മ്മാ​ന​ങ്ങ​ൾ .

അ​ങ്ക​ണ​വാ​ടി ജീവനക്കാരുടെ
സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച്

പാ​ലോ​ട്: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ അ​ങ്ക​ണ​വാ​ടി എം​പ്ലോ​യീ​സ് ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി 22ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ 11ന് ​പൂ​ജ​പ്പു​ര​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ സ​മാ​പി​ക്കു​മ്പോ​ൾ ധ​ർ​ണ വി.​എ​സ്. ശി​വ​കു​മാ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.​ന​ന്ദി​യോ​ട് ജീ​വ​കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​ത്യു കു​ള​ങ്ങ​ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.