ഒ​ന്ന​ര​ക്കിലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Sunday, October 20, 2019 12:03 AM IST
പാ​റ​ശാ​ല: ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും കൊ​ണ്ട് വ​ന്ന​ഒ​ന്ന​ര​ക്കി ​ലോ ക​ഞ്ചാ​വുമായി രണ്ടു പോരെ പോലീസ് അറസ്റ്റ് ചെയ്തു.എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര ഗ്ലാ​സ്സ് ഫാ​ക്ട​റി​കോ​ള​നി​യി​ല്‍ ശ​ര​ത്ത് (20) , തൃ​ക്കാ​ക്ക​ര മൂ​ലൈ​പാ​ട​ത്ത് വി​ജ​യ​കൃ​ഷ്ണ​ന്‍ (20)എ​ന്നി​വ​രെ​യാ​ണ് പാ​റ​ശാ​ല പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ത​മി​ഴ്നാ​ട്ടി​ലെ ഡി​ണ്ടി​ഗ​ല്ലി​ല്‍ നി​ന്നും വാ​ങ്ങി പാ​റ​ശാ​ല വ​രെ ട്രെ​യി​നി​ല്‍ വ​രു​ക​യും തു​ട​ര്‍​ന്ന് ബ​സു​ല്‍ പോ​കു​വാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് എ​സ്. ഐ ​ശ്രീ​ലാ​ല്‍​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം​ന​ന​ര്‍​ക്കോ​ട്ടി​ക്ക് സെ​ല്ലി​ലെ എ​എ​സ്​ഐ ഷി​ബു , മ​ഹേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന​സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.