റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു
Sunday, October 20, 2019 12:03 AM IST
ആ​റ്റി​ങ്ങ​ല്‍: ആ​റ്റി​ങ്ങ​ല്‍ മി​ഷ്യ​ന്‍​മു​ക്ക് എ​സ്ബി​ഐ​യ്ക്ക് സ​മീ​പ​ത്തെ വെ​ള്ള​ക്കെ​ട്ട് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. മ​ഴ​പെ​യ്തു ക​ഴി​ഞ്ഞാ​ല്‍ ആ​ഴ്ച​ക​ളോ​ളം റോ​ഡി​ന്‍റെ ഒ​രു​വ​ശ​ത്ത് ചെ​ളി​വെ​ള്ളം കെ​ട്ടി​കി​ട​ക്കു​ന്ന​തു​മൂ​ലം കാ​ല്‍​ന​ട യാ​ത്ര​ക്കാ​ർ റോ​ഡി​ലൂ​ടെ ന​ട​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.​വാ​ഹ​ന​ങ്ങ​ള്‍ വ​ന്നാ​ല്‍ ഒ​ഴി​ഞ്ഞു​മാ​റ​ന്‍ ക​ഴി​യാ​ത്ത​തു​മൂ​ലം ഇ​വി​ടെ അ​പ​ക​ട​ങ്ങ​ള്‍ നി​ത്യ സം​ഭ​വ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.സ്ഥ​ല​ത്തെ വെ​ള്ള​ക്കെ​ട്ടി​ന് സ​ര്‍​ക്കാ​ര്‍ ഉ​ട​ന്‍ പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.