സ​മ​ൻ​സ് ഏ​ൽ​പ്പി​ക്കാ​ൻ എ​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പ്ര​തി​യും ത​മ്മി​ല്‍ സം​ഘ​ർ​ഷം
Monday, October 21, 2019 12:40 AM IST
വെ​ഞ്ഞാ​റ​മൂ​ട്: സ​മ​ൻ​സ് ഏ​ൽ​പ്പി​ക്കാ​ൻ എ​ത്തി​യ സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും പ്ര​തി​യും ത​മ്മി​ല്‍ സം​ഘ​ർ​ഷം .
പി​ര​പ്പ​ന്‍​കോ​ട് കു​തി​ര​കു​ളം സ്വ​ദേ​ശി​യാ​യ വി​ഷ​ണു​വി​ന്‍റെ പ​ണി​തീ​രാ​ത്ത വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ഇ​യാ​ളു​ടെ പേ​രി​ല്‍ പോ​ത്ത​ന്‍​കോ​ട് സ്റ്റേ​ഷ​നി​ല്‍ ഒ​രു കേ​സ് നി​ല​വി​ലു​ണ്ടാ​യി​രു​ന്നു.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മ​ൻ​സ് ഏ​ല്‍​പ്പി​ക്കാ​നാ​യി പോ​ത്ത​ൻ​കോ​ട് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ വി​നു (32) വി​ഷ്ണു​വി​നെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.​
തു​ട​ർ​ന്ന് പ​ണി​തീ​രാ​ത്ത വീ​ട്ടി​ൽ കാ​ണാ​മെ​ന്ന് വി​ഷ്ണു പ​റ​ഞ്ഞി​രു​ന്നു. സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​രു​വ​ര്‍​ക്കും സാ​ര​മാ​യി പ​രിക്കേ​റ്റു.
വി​നു​വി​നെ ക​ന്യ​കു​ള​ങ്ങ​ര ആ​ശു​പ​ത്രി​യി​ല്‍ പ്ര​വോ​ശി​പ്പി​ച്ചു. പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച​തി​ല്‍ വി​ഷ​്ണു​വി​നെ​തി​രെ കേ​സെ​ടു​ത്തു.