സ​ഹ​പാ​ഠി​ക്ക് വീ​ട്; മേ​രി​മാ​താ സ്കൂ​ളി​ൽ ഭ​ക്ഷ്യ​മേ​ള ന​ട​ത്തി
Tuesday, October 22, 2019 12:02 AM IST
പോ​ത്ത​ൻ​കോ​ട്: മേ​രി​മാ​താ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ന്‍റെ സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ​ഹ​പാ​ഠി​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കാ​നാ​യി സ്കൂ​ളി​ൽ ഭ​ക്ഷ്യ​മേ​ള ന​ട​ത്തി. ഭ​ക്ഷ്യ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം പോ​ത്ത​ൻ​കോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ണു​ഗോ​പാ​ല​ൻ നാ​യ​ർ നി​ർ​വ​ഹി​ച്ചു.

പ്ര​ശ​സ്ത സീ​രി​യ​ൽ ന​ട​ൻ തോ​ന്ന​ക്ക​ൽ മ​ണി​ക​ണ്ഠ​ൻ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ പ്രി​യാ പോ​ൾ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ശം​ഭു മോ​ഹ​ൻ, സി​സ്റ്റ​ർ ധ​ന്യ ജോ​സ്, സി​സ്റ്റ​ർ ആ​ൻ​സ് പോ​ൾ, അ​ധ്യാ​പ​ക​ർ, പി​ടി​എ അം​ഗ​ങ്ങ​ൾ, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.