ക​ഴ​ക്കൂ​ട്ടം സെ​ന്‍റ് മേ​രീ​സ് ആ​ൻ​ഡ് സെ​ന്‍റ് ജൂ​ഡ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Tuesday, October 22, 2019 12:04 AM IST
ക​ഴ​ക്കൂ​ട്ടം: സെ​ന്‍റ് മേ​രീ​സ് ആ​ൻ​ഡ് സെ​ന്‍റ് ജൂ​ഡ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കു​ഞ്ഞു​കു​ഞ്ഞ് കൊ​ടി​യേ​റ്റി. 25ന് ​വൈ​കു​ന്നേ​രം ആ​റി​നു സ​ന്ധ്യാ ന​മ​സ്ക്കാ​രം, ഏ​ഴി​നു വ​ച​ന ശു​ശ്രൂ​ഷ ന​യി​ക്കു​ന്ന​ത് ഫാ. ​ഫി​ലി​പ് ത​ര​ക​ൻ (തേ​വ​ല​ക്ക​ര)8.15​ന് മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന തു​ട​ർ​ന്ന് സ്നേ​ഹ വി​രു​ന്ന്.26​ന് വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ ന​മ​സ്കാ​രം, ഏ​ഴി​നു വ​ച​ന ശു​ശ്രൂ​ഷ തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​പി.​ജി. ജോ​സ്.

27ന് ​രാ​വി​ലെ 6.15ന് ​പ്ര​ഭാ​ത ന​മ​സ്ക്കാ​രം, ഏ​ഴി​ന് വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​യ്ക്ക് തി​രു​വ​ന​ന്ത​പു​രം ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രീ​ഗോ​റി​യോ​സ് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. റ​വ. ഡോ. ​ജോ​സ​ഫ് സാ​മു​വേ​ൽ ക​റു​ക​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, ഫാ. ​അ​ല​ക്സ് തോ​മ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് സാം​സ്കാ​രി​ക സ​മ്മേ​ള​നം ഡോ. ​ഗ​ബ്രി​യേ​ൽ മാ​ർ ഗ്രീ​ഗോ​റി​യോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും.

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ വി. ​ശ​ശി, ശാ​ന്തി​ഗി​രി ആ​ശ്ര​മം ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന ത​പ​സ്വി, ഇ​ട​വ​ക ട്ര​സ്റ്റി സി.​ഡി. ജോ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.