ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യു​ള്ള രാ​ഷ്ട്രീ​യാ​തി​ക്ര​മം അ​വ​സാ​നി​പ്പി​ക്ക​ണം: എ​ഐ​ബി​ഒ​സി
Thursday, November 14, 2019 12:31 AM IST
തി​രു​വ​ന​ന്ത​പു​രം : വാ​യ്പ​ക​ൾ തി​രി​ച്ച​ട​യ്ക്കാ​ത്ത​വ​ർ​ക്കെ​തി​രെ നി​യ​മാ​നു​സൃ​തം റി​ക്ക​വ​റി ന​ട​പ​ടി സ്വീ​ക​രി​യ്ക്കു​ന്ന ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൃ​ത്യ​നി​ർ​വ​ഹ​ണം ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ത​ട​സ​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ൾ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഓ​ൾ ഇ​ന്ത്യ ബാ​ങ്ക് ഓ​ഫീ​സേ​ഴ്സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. നി​യ​മാ​നു​സൃ​ത​മാ​യ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ട​സ​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും എ​ഐ​ബി​ഒ​സി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.