പ്ര​തി​ഭ​ക​ളെ സ​ന്ദ​ർ​ശി​ച്ച് ആ​റ്റി​ങ്ങ​ൽ ഡ​യ​റ്റ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ
Saturday, November 16, 2019 12:44 AM IST
ആ​റ്റി​ങ്ങ​ൽ: വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളി​ലേ​ക്ക് എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ആ​റ്റി​ങ്ങ​ൽ ഡ​യ​റ്റ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കൃ​ഷി ശാ​സ്ത്ര​ജ്ഞ​നും, കൃ​ഷി​വ​കു​പ്പ് മു​ൻ ഡ​യ​റ​ക്ട​റും, കേ​ര​ള സം​സ്ഥാ​ന കാ​ർ​ഷി​ക ന​യ​രൂ​പീ​ക​ര​ണ സ​മി​തി അം​ഗ​വു​മാ​യ ആ​ർ. ഹേ​ലി, സാ​ഹി​ത്യ​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ ചി​റ​യി​ൻ​കീ​ഴ് സ​ലാം എ​ന്നി​വ​രെ സ​ന്ദ​ർ​ശി​ച്ചു.
ഡ​യ​റ്റ് പ്രി​ൻ​സി​പ്പ​ൽ ടി.​വി. ഗോ​പ​കു​മാ​ർ, എ​ഇ​ഒ വി​ജ​യ​കു​മാ​ര​ൻ ന​മ്പൂ​തി​രി എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

സൗ​ജ​ന്യ പ്ര​മേ​ഹ പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ​വും

ആ​റ്റി​ങ്ങ​ൽ: ലോ​ക പ്ര​മേ​ഹ ദി​ന​ത്തി​ൽ ആ​റ്റി​ങ്ങ​ൽ ബോ​യ്സ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സൗ​ജ​ന്യ പ്ര​മേ​ഹ പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ഗ​വ. മോ​ഡ​ൽ ബോ​യ്സ് വി ​ആ​ൻ​ഡ് എ​ച്ച് എ​സ് എ​സ് ആ​റ്റി​ങ്ങ​ൽ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൂ​ന്നു​വാ​ര​ത്ത് ന​ട​ത്തി​യ ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സി​ൽ പ്രി​ൻ​സി​പ്പ​ൽ ഹ​സീ​ന, പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി.പി. അ​രു​ൺ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.