മ​ത്സ്യ​ക്കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Sunday, November 17, 2019 12:20 AM IST
വി​തു​ര: സം​സ്ഥാ​ന ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ജ​ന​കീ​യ മ​ത്സ്യ​ക്കൃ​ഷി​യു​ടെ ഭാ​ഗ​മാ​യി വി​തു​ര പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​വേ​ങ്കാ​ട് പ​ഴ​വു​ണ്ണി​പ്പാ​റ​യി​ലെ മ​ത്സ്യ​ക്കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി. മു​ൻ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പാ​ലോ​ട് ര​വി വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​തു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​എ​ൽ. കൃ​ഷ്ണ കു​മാ​രി ആ​ദ്യ വി​ൽ​പ​ന ന​ട​ത്തി.