സ​ത്യ​സാ​യി ജ​യ​ന്തി മ​ഹോ​ത്സ​വ​വും ല​ക്ഷാ​ർ​ച്ച​ന​യും
Monday, November 18, 2019 12:14 AM IST
തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ർ​ക്കാ​വ് മ​ണ്ണ​റ​ക്കോ​ണം സ​ത്യ​സാ​യി ക്ഷേ​ത്ര​ത്തി​ന്‍റെ സ​ത്യ​സാ​യി​ബാ​ബ​യു​ടെ ജ​യ​ന്തി മ​ഹോ​ത്സ​സ​വും ല​ക്ഷാ​ർ​ച്ച​ന​യും 23 വ​രെ ന​ട​ത്തും.​
നാ​ളെ ഉ​ച്ച​യ്ക്ക് 12ന് ​അ​ന്ന​ദാ​നം, 22ന് ​രാ​വി​ലെ എ​ട്ട​ന് സ​ത്യ​സാ​യി സ​ച്ചി​ര​ത പാ​രാ​യ​ണം, 23നു ​രാ​വി​ലെ അ​ഞ്ചി​ന് ന​ഗ​ര​സ​ങ്കീ​ർ​ത്ത​നം, 6.30ന് ​മൃ​ത്യു​ഞ്ജ​യ​ഹോ​മം, എ​ട്ടി​ന് ല​ക്ഷാ​ർ​ച്ച​ന, ഉ​ച്ച​യ്ക്ക് 12ന് ​അ​ന്ന​ദാ​നം, മൂ​ന്നി​ന് ല​ക്ഷാ​ർ​ച്ച​ന അ​ഭി​ഷേ​കം, നാ​ലി​ന് പെ​ൻ​ഷ​ൻ വി​ത​ര​ണം, അ​ഞ്ചി​ന് സ​ത്സം​ഗം, 6.45ന് ​സാ​യി ഭ​ജ​ൻ​സ്, എ​ട്ടി​ന് അ​ത്താ​ഴ പൂ​ജ എ​ന്നി​വ ന​ട​ക്കും.

വെ​ട്ടി പ​രി​ക്കേ​ൽ​പ്പിച്ച
കേ​സ്: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

വി​ഴി​ഞ്ഞം: അ​യ​ൽ​വാ​സി​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​യാ​ളെ കോ​വ​ളം പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കോ​വ​ളം വ​ലി​യ​കു​ള​ത്തി​ൻ​ക​ര മോ​ഹ​ന​നെ (മ​ണി 45) ആ​ക്ര​മി​ച്ച കേ​സി​ൽ കോ​വ​ളം വ​ലി​യ കു​ള​ത്തി​ൻ​ക​ര പു​ളി​ശി​ലാം​മൂ​ട്ടി​ൽ ഓ​ട്ടോ ഡ്രൈ​വ​ർ സ​ന​ൽ​കു​മാ​ർ (അ​പ്പി,36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം സ​ന​ൽ​കു​മാ​റി​ന്‍റെ വീ​ടി​ന്‍റെ സ​മീ​പ​ത്തു കൂ​ടി ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന മോ​ഹ​ന​നെ ത​ട​ഞ്ഞു നി​ർ​ത്തി ഇ​ട​ത് കൈ​യി​ൽ വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​മ്പ് വാ​ക്കേ​റ്റം ന​ട​ന്നി​രു​ന്ന​താ​യും ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​കാം ആ​ക്ര​മ​ണ​ത്തി​ന്കാ​ര​ണ​മെ​ന്ന് കോ​വ​ളം എ​സ്.​ഐ അ​നീ​ഷ് കു​മാ​ർ പ​റ​ഞ്ഞു. പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു .