കു​ന്ന​ത്തു​കാ​ല്‍ കു​ടി​വെ​ള്ള പ​ദ്ധ​തി നാ​ടി​നു സ​മ​ർ​പ്പി​ച്ചു
Tuesday, November 19, 2019 12:19 AM IST
വെ​ള്ള​റ​ട: കു​ന്ന​ത്തു​കാ​ല്‍ സ​മ്പൂ​ര്‍​ണ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി നി​ർ​വ​ഹി​ച്ചു.​കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കോ​ട്ടു​ക്കോ​ണ​ത്തു നി​ര്‍​മി​ച്ച ജ​ല​വി​ത​ര​ണ ടാ​ങ്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ .പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്.​എ​സ്. അ​രു​ണ്‍, ജ​ല അ​ഥോ​റി​റ്റി ടെ​ക്ക​നി​ക്ക​ല്‍ മെ​മ്പ​ര്‍ ടി. ​ര​വീ​ന്ദ്ര​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ​ഞ്ചാ​യ​ത്തു വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍. സ​ജി​ത,ജി​ല്ലാ പ​ഞ്ചാ​യ​ത്തു ക്ഷേ​മ​കാ​ര്യ അ​ധ്യ​ക്ഷ ഡോ. ​സി. എ​സ്. ഗീ​താ രാ​ജ​ശേ​ഖ​ര​ന്‍,ബ്ലോ​ക്കു പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ അ​ധ്യ​ക്ഷ കെ. ​എ​സ്. ഷീ​ബാ​റാ​ണി, പ​ഞ്ചാ​യ​ത്തു വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ കെ.​എ​സ്. ഷി​ജു​കു​മാ​ര്‍,ക്ഷേ​മ​കാ​ര്യ സ​മി​തി അ​ധ്യ​ക്ഷ ജി. ​നി​ര്‍​മ്മ​ല,ബി​നു​കു​മാ​ര്‍ , ഡി.​കെ. ശ​ശി, എ​സ്. സു​ന്ദ​രേ​ശ​ന്‍​നാ​യ​ര്‍,വി. ​സു​ധാ​ക​ര​ന്‍, എ​ല്‍. ശ്രീ​ക​ല,ഡി.​ലൈ​ല,എ​ല്‍. കു​മാ​രി,കെ. ​ല​ത,സു​ജി​ത,ഷി​ബു​കു​മാ​ര്‍,സു​ജീ​ര്‍,ചാ​വ​ടി അ​നി​ല്‍​കു​മാ​ര്‍,സീ​ന,പ്രീ​ത,തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.