അ​മ്മാ​നി​മ​ല ക്രി​സ്തു​രാ​ജ ദേ​വാ​ല​യ തി​രു​നാ​ളി​ന് തു​ട​ക്ക​മാ​യി
Tuesday, November 19, 2019 12:21 AM IST
ബാ​ല​രാ​മ​പു​രം: അ​മ്മാ​നി​മ​ല ക്രി​സ്തു​രാ​ജ ദേ​വാ​ല​യ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ.​വ​ര്‍​ഗീ​സ് പു​തു​പ​റ​മ്പി​ല്‍ കൊ​ടി​യേ​റ്റി. തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തു​ന്ന ജീ​വി​ത ന​വീ​ക​ര​ണ ധ്യാ​നം ആ​ഴാ​കു​ളം സെ​മി​നാ​രി റെ​ക്ട​ര്‍ ഫാ.​വി​ക്ട​ര്‍ എ​വ​റി​സ്റ്റ​സ് നേ​തൃ​ത്വം ന​ൽ​കും.
തി​രു​നാ​ള്‍ ദി​ന​ങ്ങ​ളി​ല്‍ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 5.30 മു​ത​ല്‍ ജ​പ​മാ​ല ലി​റ്റി​നി നൊ​വേ​ന ദി​വ്യ​ബ​ലി എ​ന്നി​വ ഉ​ണ്ടാ​വും. 23ന് ​വൈ​കു​ന്നേ​രം5.30​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി. 24 ന് ​രാ​വി​ലെ 10.30 ന് ​നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍.​ജി.​ക്രി​സ്തു​ദാ​സ് മു​ഖ്യ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും . തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്ക് സ്നേ​ഹ വി​രു​ന്ന്.