അ​ഭി​മു​ഖം നാ​ളെ
Wednesday, November 20, 2019 12:18 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പി​ര​പ്പ​ന്‍​കോ​ട് ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഹി​സ്റ്റ​റി(​ജൂ​ണി​യ​ര്‍)​അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​യ്ക്ക് അ​ഭി​മു​ഖം നാ​ളെ രാ​വി​ലെ 10ന് ​ന​ട​ത്തും.
നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു.