നി​ല​മാ​മൂ​ട് ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ
Wednesday, November 20, 2019 12:18 AM IST
എ​ള്ളു​വി​ള: നി​ല​മാ​മൂ​ട് സി​എ​സ്ഐ ഹോ​ളി ക്രോ​സ് സ​ഭ​യു​ടെ 27-ാമ​ത് ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ മു​ത​ൽ 24 വ​രെ ന​ട​ത്തും. വൈ​കു​ന്നേ​രം 6.30 മു​ത​ൽ ച​ർ​ച്ച് ഗ്രൗ​ണ്ടി​ൽ ന​ട​ത്തു​ന്ന ക​ണ്‍​വ​ൻ​ഷ​ൻ റ​വ.​സി. ജ​പ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. റ​വ.​ജ​സ്റ്റി​ൻ സ​ത്യ​ദാ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കു​ന്ന യോ​ഗ​ങ്ങ​ളി​ൽ റ​വ.​ഡോ.​ടി.​ബി. പ്രേം​ജി​ത്ത്കു​മാ​ർ പ്ര​സം​ഗ​ക്കും.