പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​യാ​ൾ അ​റ​സ്റ്റി​ൽ
Wednesday, November 20, 2019 12:18 AM IST
വെ​ള്ള​റ​ട: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​യാ​ളെ വെ​ള്ള​റ​ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ര​പ്പാ​ലം ആ​ര്‍​എ​സ് ഭ​വ​ന്‍ റോ​ഡ​രി​ക​ത്തു വീ​ട്ടി​ല്‍ രാ​ജേ​ഷ് (38) ആ​ണ് പി​ടി​യി​ലാ​യ​ത്. രാ​ജേ​ഷി​ന്‍റെ ഒ​ളി​സ​ങ്കേ​ത​ത്തെ കു​റി​ച്ച് നെ​യ്യാ​റ്റി​ന്‍​ക​ര ഡി​വൈ​എ​സ്പി അ​നി​ല്‍​കു​മാ​റി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് വെ​ള്ള​റ​ട സി​ഐ ബി​ജു, പോ​ലീ​സു​രാ​യ അ​ലോ​ഷ്യ​സ്, പ്ര​തീ​പ്, അ​ജീ​ഷ്, സ​ജി​കു​മാ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.