പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ നടത്തി
Wednesday, November 20, 2019 12:22 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ അ​ഴി​മ​തി​യെ​ന്ന് ആ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ വാ​ഹ​ന ജാ​ഥ​യ്ക്ക് തു​ട​ക്ക​മാ​യി. എ​ല്‍​ഡി​എ​ഫ് നേ​തൃ​ത്വം ന​ല്‍​കു​ന്ന ന​ഗ​ര​സ​ഭാ ഭ​ര​ണം അ​ഴി​മ​തി​യി​ല്‍ മു​ങ്ങി​യി​രി​ക്കു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചു.