മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി
Friday, December 6, 2019 12:53 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക ഭി​ന്ന​ശേ​ഷി ദി​നാ​ച​ര​ണ​ത്തി​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യി​ൻ​കീ​ഴ് മ​ണ​പ്പു​റം ആ​ശാ​ദീ​പം ബ​ഡ്സ് സ്കൂ​ളി​ൽ ഐ​എം​എ നേ​മം ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ഷ​ലൈ​സ്ഡ് മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ത്തി.​ഡോ. ജോ​ർ​ജ് ജേ​ക്ക​ബ് ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.
ഡ​ബ്യു​ഡി​ഡ​ബ്യു ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​ഇ​ന്ദി​ര അ​മ്മ, മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​മോ​ഹ​ന​ൻ നാ​യ​ർ എ​ന്നി​വ​ർ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. ര​ണ്ടു മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ ഐ​എം​എ നേ​മം ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ഡ്സ് സ്കൂ​ളി​ൽ മെ​ഡി​ക്ക​ൽ സേ​വ​നം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു .

മ​സ്റ്റ​റിം​ഗ് നാ​ളെ

നെ​യ്യാ​റ്റി​ൻ​ക​ര: ന​ഗ​ര​സ​ഭ​യി​ൽ നി​ന്നും സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ മ​സ്റ്റ​റിം​ഗ് ചെ​യ്യാ​ത്ത​വ​ർ​ക്കാ​യി ഗ​വ. യു​പി​എ​സ് അ​തി​യ​ന്നൂ​ർ, ഗ​വ. യു​പി​എ​സ് ശാ​സ്ത​മം​ഗ​ലം, എം​എ​സ് സി ​എ​ൽ​പി​എ​സ് ചാ​യ്ക്കോ​ട്ടു​കോ​ണം, ഗ​വ. എ​ച്ച്എ​സ് പെ​രു​ന്പ​ഴു​തൂ​ർ, വി​ക്ട​റി സ്കൂ​ൾ ഓ​ല​ത്താ​ന്നി, ഗ​വ. ടൗ​ണ്‍ എ​ൽ​പി​എ​സ് നെ​യ്യാ​റ്റി​ൻ​ക​ര എ​ന്നി​വ​ട​ങ്ങ​ളി​ൽ നാ​ളെ രാ​വി​ലെ എ​ട്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ മ​സ്റ്റ​റിം​ഗ് ക്യാ​ന്പ് ന​ട​ത്തും.