എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, December 8, 2019 1:01 AM IST
വെ​ഞ്ഞാ​റ​മൂ​ട്: മി​തൃ​മ്മ​ല ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ഡി.​കെ. മു​ര​ളി എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.​ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​സ്.​എം. റാ​സി അ​ധ്യ​ക്ഷ​നാ​യി. ക​ല്ല​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​ശി​വ​ദാ​സ​ൻ, ജി. ​എ​സ്. ബീ​ന, ഡി. ​വി​ജ​യ​കു​മാ​ർ, ഡോ. ​ജേ​ക്ക​ബ് ജോ​ൺ, എ​സ്. ജോ​യ്മോ​ൻ , സി. ​എ​സ്. ശ്രീ​ക​ല, എ​സ്. ബൈ​ജു, കെ. ​എ​സ്. ഷി​ബു, എ​സ്. ഷൈ​നി, എ​സ്. എ​സ്. രാ​ജേ​ഷ്, എ. ​ആ​ർ. ന​സീം, എ​സ് .ബി​ന്ദു, എ​സ്. ര​ജി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.