തെ​ക്കേ​യ​റ്റം ഭ​ജ​ന മ​ഠ​ത്തി​ൽ പു​ന​പ്ര​തി​ഷ്ഠ
Wednesday, December 11, 2019 12:56 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ഭ​ക്തി​സാ​ന്ദ്ര​മ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​ലി​യാ​ട് തെ​ക്കേ​യ​റ്റം ശ്രീ​ധ​ർ​മ്മ ശാ​സ്താ ഭ​ജ​ന മ​ഠ​ത്തി​ൽ പു​ന:​പ്ര​തി​ഷ്ഠ ന​ട​ന്നു. നാ​വാ​യി​ക്കു​ളം പെ​രു​വ​ഴി​ക്ക​ൽ മ​ഠം വെ​ങ്കി​ടേ​ശ്വ​ര​ൻ പോ​റ്റി​യു​ടെ മു​ഖ്യ​കാ​ർ​മികത്വത്തി​ൽ ന​ട​ന്ന പു​നഃ പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ളി​ൽ നി​ര​വ​ധി അ​യ്യ​പ്പ​ഭ​ക്ത​ർ പ​ങ്കെ​ടു​ത്തു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പൂ​ജ​ക​ളും വ​ഴി​പാ​ടു​ക​ളും സ​മൂ​ഹ നീ​രാ​ഞ്ജ​ന​വും കൂ​ട്ട​പ്രാ​ർ​ഥ​ന​യും അ​ന്ന​ദാ​ന​വും ന​ട​ന്നു.