പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി
Friday, December 13, 2019 12:50 AM IST
നെ​ടു​മ​ങ്ങാ​ട് : ദീ​ർ​ഘ​കാ​ലം ആ​നാ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും ഫാ​ർ​മേ​ഴ്‌​സ് ബാ​ങ്കി​ന്‍റെ​യും പ്ര​സി​ഡ​ന്‍റും ആ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​റും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​മു​ഖ നേ​താ​വും അ​ധ്യ​പ​ക​നു​മാ​യി​രു​ന്ന പി. ​പ്ര​ഭാ​ക​ര​ൻ സാ​റി​ന്‍റെ ര​ണ്ടാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സ് ആ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്മൃ​തി​കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​നാ​ട് ജ​യ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ. അ​ജ​യ​കു​മാ​ർ കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ നെ​ട്ട​റ​ക്കോ​ണം ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഹു​മ​യൂ​ൺ ക​ബീ​ർ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ എം. ​എ​ൻ. ഗി​രി, ആ​നാ​ട് പി. ​ഗോ​പ​കു​മാ​ർ, വേ​ല​പ്പ​ൻ​നാ​യ​ർ, മു​ര​ളി​ധ​ര​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.