അ​ന​ന്ത​പു​രി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ ഒ​രു​ക്ക​ധ്യാ​നം നാളെ
Friday, December 13, 2019 12:50 AM IST
തി​രു​വ​ന​ന്ത​പു​രം: അ​ന​ന്ത​പു​രി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നു വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ധ്യാ​നം നാ​ളെ രാ​വി​ലെ 9.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടു കൂ​ടി ആ​രം​ഭി​ക്കും. പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ലാ​ണ് ഒ​രു​ക്ക​ധ്യാ​നം ന​ട​ത്ത​പ്പെ​ടു​ന്ന​ത്. അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ നി​ന്നു​മു​ള്ള വൈ​ദി​ക​രാ​ണ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തു​ന്ന​ത്.

അ​ന​ന്ത​പു​രി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കാ​ളി​ക​ൾ ആ​കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഈ ​ഒ​രു​ക്ക​ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്ക​ണം. ഗാ​ന​ശു​ശ്രൂ​ഷ​യും ആ​രാ​ധ​ന​യും സ്തു​തി​പ്പും വ​ച​ന പ്ര​ഘോ​ഷ​ണ​വും കു​ന്പ​സാ​ര​വും ഉ​ണ്ടാ​യി​രി​ക്കും. ഭ​ക്ഷ​ണം ക്ര​മീ​ക​രി​ക്കു​ന്ന​താ​ണെ​ന്നും എ​ല്ലാ​വ​ർ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണെ​ന്നും ക​ണ്‍​വീ​ന​ർ അ​റി​യി​ച്ചു.

15-ാമ​ത് അ​ന​ന്ത​പു​രി ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ൻ 2020 ജ​നു​വ​രി എ​ട്ടു മു​ത​ൽ 12 വ​രെ തീ​യ​തി​ക​ളി​ൽ പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് ന​ട​ത്തും.