അ​ദാ​ല​ത്ത് മാ​റ്റി
Friday, December 13, 2019 12:50 AM IST
നെ​ടു​മ​ങ്ങാ​ട് : തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ഇ​ന്നു രാ​വി​ലെ 10ന് ​ന​ട​ത്താ​നി​രു​ന്ന പൊ​തു​ജ​ന​പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ജി​ല്ലാ ക​ള​ക്ട​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം മാ​റ്റി​വ​ച്ചു.