പാ​ലോ​ട് മേ​ള: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു
Friday, December 13, 2019 12:54 AM IST
പാ​ലോ​ട്: പാ​ലോ​ട് കാ​ര്‍​ഷി​ക -ക​ലാ- സാം​സ്‌​കാ​രി​ക മേ​ള, ക​ന്നു​കാ​ലി​ച്ച​ന്ത, വി​നോ​ദ​സ​സ​ഞ്ചാ​ര വാ​രാ​ഘോ​ഷം -2020 ന​ട​ത്തി​പ്പി​നാ​യു​ള്ള സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു. ചെ​യ​ര്‍​മാ​നാ​യി എം.​ഷി​റാ​സ്ഖാ​നെ​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ഇ.​ജോ​ണ്‍​കു​ട്ടി​യേ​യും ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി പി. ​എ​സ്. ദി​വാ​ക​ര​ൻ നാ​യ​രെ​യും ട്ര​ഷ​റ​റാ​യി വി.​എ​സ്.​പ്ര​മോ​ദി​നെ​യും പൊ​തു​യോ​ഗ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്തു. 57-ാമ​ത് മേ​ള ഇ​ത്ത​വ​ണ​യും ഫെ​ബ്രു​വ​രി ഏ​ഴു​മു​ത​ല്‍ 16 വ​രെ​യാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​മേ​ള​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന പ​ബ്ലി​സി​റ്റി ലേ​ലം ഈ ​മാ​സം 14ന് ​ന​ട​ക്കും.