ജി​ല്ലാ കേ​ര​ളോ​ത്സ​വം​ഉദ്ഘാടനം ഇ​ന്ന്
Friday, December 13, 2019 12:54 AM IST
പാ​ലോ​ട്: തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​പ​ഞ്ചാ​യ​ത്തും സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. രാ​വി​ലെ എ​ട്ടി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​കെ. മ​ധു പാ​ലോ​ട്ട് പ​താ​ക ഉ​യ​ർ​ത്തും. തു​ട​ർ​ന്ന് 10ന് ​അ​ത്‌​ല​റ്റി​ക് മ​ത്സ​ര​ങ്ങ​ൾ കാ​ര്യ​വ​ട്ടം എ​ൽ​എ​ൻ​സി​പി സ്റ്റേ​ഡി​യ​ത്തി​ൽ മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യും. വോ​ളി​ബോ​ൾ ( പു​രു​ഷ-​വ​നി​ത) മ​ത്സ​രം പാ​ലോ​ട് സി​റ്റി സെ​ന്‍റ​റി​ൽ ന​ട​ക്കും.