ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു
Friday, December 13, 2019 12:54 AM IST
പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ജ​ല​വി​ത​ര​ണം സം​ബ​ന്ധി​ച്ച സേ​വ​ന​ങ്ങ​ൾ​ക്ക് താ​ഴെ​പ്പ​റ​യു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​ന​ന്പ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാം. ന​ന്പ​രു​ക​ൾ: 8547638181, 0471-2322674, 2322313(തി​രു​വ​ന​ന്ത​പു​രം), 9496000685(അ​രു​വി​ക്ക​ര). വെ​ൻ​ഡിം​ഗ പോ​യി​ൻ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​നു​ള്ള ന​ന്പ​രു​ക​ൾ: വെ​ള്ള​യ​ന്പ​ലം- 8547638181,അ​രു​വി​ക്ക​ര-9496000685, പി​ടി​പി ന​ഗ​ർ-8547638192(14​ന് രാ​വി​ലെ ഏ​ഴു​മ​ണി​ക്കു ശേ​ഷം), ചൂ​ഴാ​റ്റു​കോ​ട്ട-8289940618, ആ​റ്റി​ങ്ങ​ൽ -വാ​ള​ക്കോ​ട്: 8547638358.