ദേ​ശീ​യ​പാ​ത​യും ഗ്രാ​മീ​ണ നി​ര​ത്തു​ക​ളും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ല്‍
Friday, December 13, 2019 12:56 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത​യും ത​ല​സ്ഥാ​ന ജി​ല്ല​യു​ടെ തെ​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഗ്രാ​മീ​ണ നി​ര​ത്തു​ക​ളും പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ല്‍. യാ​ത്ര​ക്കാ​രു​ടെ ന​ടു​വൊ​ടി​ക്കു​ന്ന ഈ ​പാ​ത​ക​ളി​ലെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ കേ​വ​ലം വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​തു​ങ്ങി.

ക​ര​മ​ന- ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത​യി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര മു​ത​ല്‍ ബാ​ല​രാ​മ​പു​രം വ​രെ മി​ക്ക​യി​ട​ത്തും റോ​ഡി​ല്‍ വ​ലി​യ കു​ഴി​ക​ളാ​ണു​ള്ള​ത്. പ്രാ​വ​ച്ച​ന്പ​ലം മു​ത​ല്‍ ബാ​ല​രാ​മ​പു​ര​ത്തി​നു സ​മീ​പം കൊ​ടി​ന​ട വ​രെ​യാ​ണ് നി​ല​വി​ല്‍ പാ​ത വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​ണി​ക​ള്‍. അ​തു​കൊ​ണ്ടു​ത​ന്നെ കൊ​ടി​ന​ട​യി​ലെ അ​പ​ക​ട​ക​ര​മാ​യ കു​ഴി​ക്ക് പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. കൊ​ടി​ന​ട​യി​ല്‍ നി​ന്നും വ​ട​ക്കേ​വി​ള​യി​ലേ​യ്ക്കു​ള്ള റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടും പാ​ത വി​ക​സ​നം പൂ​ര്‍​ത്തി​യാ​യാ​ലേ പ​രി​ഹ​രി​ക്ക​പ്പെ​ടൂ എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക. പ​ക്ഷെ, ഈ ​കു​ഴി​ക​ളും മ​ലി​ന​ജ​ലം നി​റ​ഞ്ഞ വെ​ള്ള​ക്കെ​ട്ടും കാ​ല്‍​ന​ട യാ​ത്ര​ക്കാ​രെ പോ​ലും വ​ല്ലാ​തെ ഭീ​തി​യി​ലാ​ഴ്ത്തു​ന്ന​താ​ണ്. വ​ഴി​മു​ക്കി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ കു​ഴി​ക​ളു​ടെ നീ​ണ്ട നി​ര​യാ​ണെ​ന്ന് യാ​ത്ര​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. ആ​റാ​ലും​മൂ​ട് ജം​ഗ്ഷ​നി​ല്‍ കേ​ര​ള ഓ​ട്ടോ​മൊ​ബൈ​ല്‍​സ് ലി​മി​റ്റ​ഡി​നു മു​ന്നി​ലു​ള​ള വി​സ്താ​ര​മേ​റി​യ കു​ഴി​യും അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​ന്നു.

മൂ​ന്നു​ക​ല്ലി​ന്‍​മൂ​ട് ജം​ഗ്ഷ​നി​ല്‍ നി​ന്നും ഊ​രൂ​ട്ടു​കാ​ല വ​ഴി കൊ​ട​ങ്ങാ​വി​ള​യി​ലേ​യ്ക്ക് പോ​കു​ന്ന റോ​ഡി​ന്‍റെ തു​ട​ക്കം ത​ന്നെ കു​ണ്ടും കു​ഴി​ക​ളും നി​റ​ഞ്ഞ​താ​ണ്. ഊ​രൂ​ട്ടു​കാ​ല റോ​ഡി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന സ​ര്‍​ക്കാ​ര്‍ വി​ദ്യാ​ല​യ​ത്തി​ലേ​യ്ക്കും സ​മീ​പ​ത്തെ സ്വ​കാ​ര്യ സി​ബി​എ​സ്ഇ സ്കൂ​ളി​ലേ​യ്ക്കു​മു​ള്ള നൂ​റു ക​ണ​ക്കി​നു വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ആ​ശ്ര​യ​മാ​യ വ​ഴി​യാ​ണി​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തെ മ​രു​ത്തൂ​ര്‍ പാ​ല​ത്തി​ന് അ​രി​കി​ലും ആ​ലും​മൂ​ട് ജം​ഗ്ഷ​നി​ലും റോ​ഡി​ന്‍റെ സ്ഥി​തി ദ​യ​നീ​യ​മാ​യി തു​ട​രു​ന്നു. ടൗ​ണി​ലും പ​രി​സ​ര​ത്തു​മൊ​ക്കെ സാ​ഹ​ച​ര്യം വ്യ​ത്യ​സ്ത​മ​ല്ല. നെ​യ്യാ​റ്റി​ന്‍​ക​ര - കാ​ട്ടാ​ക്ക​ട റോ​ഡി​ന്‍റെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും പ​രാ​തി​പ്പെ​ട്ട് മ​ടു​ത്തു​ക​ഴി​ഞ്ഞു. ദി​വ​സ​വും മൂ​വാ​യി​ര​ത്തോ​ളം രോ​ഗി​ക​ള്‍ ചി​കി​ത്സ തേ​ടു​ന്ന നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ മു​ന്നി​ല്‍ ത​ന്നെ​യാ​ണ് റോ​ഡ് കാ​ര്യ​മാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ ചി​കി​ത്സ അ​ടി​യ​ന്ത​ര​മാ​യി ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

നെ​യ്യാ​റ്റി​ന്‍​ക​ര- വെ​ള്ള​റ​ട റോ​ഡി​ല്‍ അ​വി​ട​വി​ടെ കു​ഴി​ക​ളു​ണ്ട്. പെ​രു​ന്പ​ഴു​തൂ​ര്‍- റ​സ​ല്‍​പു​രം റോ​ഡ് താ​ലൂ​ക്കി​ലെ ദ​യ​നീ​യ​മാ​യ പാ​ത​ക​ളി​ലൊ​ന്നാ​ണ്. എ​രു​ത്താ​വൂ​ര്‍- റ​സ​ല്‍​പു​രം റോ​ഡും പൊ​ളി​ഞ്ഞി​ട്ട് മാ​സ​ങ്ങ​ളാ​യി. നെ​യ്യാ​റ്റി​ന്‍​ക​ര തൊ​ഴു​ക്ക​ല്‍ ചെ​ന്പ​ര​ത്തി​വി​ള റോ​ഡും മു​ട​വൂ​ര്‍​പ്പാ​റ- മു​ക്കം​പാ​ല​മൂ​ട് റോ​ഡും അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ ആ​വ​ശ്യ​മാ​യ നി​ല​യി​ലാ​ണെ​ന്ന് യാ​ത്ര​ക്കാ​ര്‍ പ​റ​യു​ന്നു.