അ​ന്പൂ​രി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ തി​രു​നാ​ളി​നു നാ​ളെ തു​ട​ക്കം
Thursday, January 16, 2020 12:04 AM IST
അ​ന്പൂ​രി: അ​ന്പൂ​രി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ദേ​വാ​ല​യ തി​രു​നാ​ൾ നാ​ളെ മു​ത​ൽ 26 വ​രെ ന​ട​ത്തു ം. നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം വി​കാ​രി ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​ന്പി​ൽ നി​ർ​വ​ഹി​ക്കും.
18നു ​വൈ​കു​ന്നേ​രം 4.30ന് ​റം​ശാ, നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​ലി​ജോ കു​ഴി​പ്പ​ള്ളി​ൽ. 19ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 4.30ന് ​റം​ശാ, നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​മാ​ത്യു മാ​റാ​ട്ടു​ക​ളം. 20ന് ​വൈ​കു​ന്നേ​രം 4.30ന് ​റം​ശാ, നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​ആ​ന്‍റ​ണി തേ​വാ​രി. 21ന് ​വൈ​കു​ന്നേ​രം 4.30ന് ​റം​ശാ, നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​മാ​ത്യു കോ​ട്ടൂ​ചേ​രാ​ദി​യി​ൽ. 22ന് ​വൈ​കു​ന്നേ​രം 4.30ന് ​റം​ശാ, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​ജോ​ണ്‍ മ​ഠ​ത്തി​പ​റ​ന്പി​ൽ തു​ട​ർ​ന്ന് ആ​റി​നു ഹാ​സ്യ​മാ​ന്ത്രി​കം, മ​ജീ​ഷ്യ​ൻ മ​നു മ​ങ്കൊ​ന്പും ടി​വി,സി​നി​മാ​താ​രം സു​രേ​ഷ് വെ​ളി​യ​നാ​ടും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്നു.
23ന് ​വൈ​കു​ന്നേ​രം 4.30ന് ​റം​ശാ, നൊ​വേ​ന, പ്ര​സം​ഗം - ഫാ. ​തോ​മ​സ് അ​ഞ്ചു​പ​ങ്കി​ൽ തു​ട​ർ​ന്ന് ക​ലാ​സ​ന്ധ്യ ഇ​ട​വ​ക​യി​ലെ വി​വി​ധ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. 24നു ​വൈ​കു​ന്നേ​രം 4.30ന് ​റം​ശാ, നൊ​വേ​ന, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ റാ​സ കു​ർ​ബാ​ന മു​ഖ്യ കാ​ർ​മി​ക​ൻ - ഫാ. ​മാ​ത്യു അ​ഞ്ചി​ൽ, സ​ഹ​കാ​ർ​മി​ക​ർ ഇ​ട​വ​ക​യി​ലെ വൈ​ദി​ക​രാ​യ ഫാ. ​കു​ര്യാ​ക്കോ​സ് തെ​ക്കേ​ടം, ഫാ. ​ജോ​ണ്‍ മു​ള്ള​ൻ​പാ​റ​യ്ക്ക​ൽ, ഫാ. ​തോ​മ​സ് അ​ഞ്ചു​പ​ങ്കി​ൽ, തു​ട​ർ​ന്ന് സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, ഒ​പ്പീ​സ്, ക​ഴു​ന്നെ​ടു​പ്പ് വീ​ടു​ക​ളി​ലേ​ക്ക്. 25നു ​രാ​വി​ലെ 6.30ന് ​സ​പ്ര, വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വീ​ടു​ക​ളി​ൽ നി​ന്നും ക​ഴു​ന്ന് പ്ര​ദ​ക്ഷി​ണം പ​ള്ളി​യി​ലേ​ക്ക്.
വൈ​കു​ന്നേ​രം 4.30ന് ​റം​ശാ, നൊ​വേ​ന, ല​ദീ​ഞ്ഞ്, വി​ശു​ദ്ധ കു​ർ​ബാ​ന, പ്ര​സം​ഗം, ത​ക്ക​ല രൂ​പ​താ ബി​ഷ​പ് മാ​ർ ജോ​ർ​ജ് രാ​ജേ​ന്ദ്ര​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണം പാ​ന്പ​രം​കാ​വ് കു​രി​ശ​ടി​യി​ലേ​ക്ക്.
26ന് ​രാ​വി​ലെ 6.30ന് ​സ​പ്രാ, വി​ശു​ദ്ധ കു​ർ​ബാ​ന, 9.30ന് ​റം​ശാ, നൊ​വേ​ന, ല​ദീ​ഞ്ഞ്, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​സം​ഗം - ഫാ. ​മാ​ത്യു ന​ട​യ്ക്ക​ൽ, സ​ഹ​കാ​ർ​മി​ക​ൻ ഫാ. ​കു​ര്യാ​ക്കോ​സ് തെ​ക്കേ​ടം തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം അ​ന്പൂ​രി കു​രി​ശ​ടി​യി​ലേ​ക്ക്, കൊ​ടി​യി​റ​ക്ക്. വൈ​കു​ന്നേ​രം ഏ​ഴി​നു വ​ള്ളു​വ​നാ​ട് കൃ​ഷ്ണ​ക​ലാ​നി​ല​യം അ​വ​ത​രി​പ്പി​ക്കു​ന്ന നാ​ട​കം വെ​യി​ൽ.