തു​ണി​സ​ഞ്ചി വി​ത​ര​ണം ചെ​യ്തു
Friday, January 17, 2020 12:34 AM IST
വെ​ഞ്ഞാ​റ​മൂ​ട്: പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വാ​ല​ഞ്ചേ​രി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ മേ​ഖ​ല​യി​ലെ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി.
ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​സോ​സി​യേ​ഷ​ന്‍റെ വ​നി​താ സം​രം​ഭ​മാ​യ റോ​സ് ഗാ​ർ​മെ​ന്‍റ്സ് നി​ർ​മി​ച്ച തു​ണി സ​ഞ്ചി​ക​ൾ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു.തു​ണി​സ​ഞ്ചി​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​രാ​ജ​ല​ക്ഷ്മി അ​മ്മാ​ൾ നി​ർ​വ​ഹി​ച്ചു.
അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ വാ​ല​ഞ്ചേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ഹ​രി​കൃ​ഷ്ണ​ൻ, ഖ​ജാ​ൻ​ജി ഷീ​ജാ രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​എം.​എം. ഇ​ല്യാ​സ്, വി.​വി​ജ​യ​ൻ, ജ​യ​ച​ന്ദ്ര​ൻ, വ​ത്സ​കു​മാ​ര​ൻ നാ​യ​ർ, മോ​ഹ​ന​ൻ, ച​ന്ദ്രി​ക, ജ്യോ​തി​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി