പു​ത്ത​ൻ​ക​ട ഉ​ണ്ണി​മി​ശി​ഹാ ദേ​വാ​ല​യ തി​രു​നാ​ളി​ന് ഇ​ന്നു തു​ട​ക്കം
Friday, January 17, 2020 12:37 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: പു​ത്ത​ൻ​ക​ട ഉ​ണ്ണി​മി​ശി​ഹാ ദേ​വാ​ല​യ തി​രു​നാ​ളി​ന് ഇ​ന്നു തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം ആ​റി​നു ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു പ​ന​യ്ക്ക​ൽ, സ​ഹ​വി​കാ​രി ഫാ. ​അ​ല​ൻ ജോ​യി എ​ന്നി​വ​ർ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റും.​തു​ട​ർ​ന്ന് നെ​യ്യാ​റ്റി​ൻ​ക​ര ഫൊ​റോ​ന വി​കാ​രി മോ​ണ്‍. അ​ൽ​ഫോ​ൻ​സ് ലി​ഗോ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. ഫാ. ​രാ​ജേ​ഷ് കു​റി​ച്ചി​യി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കും.
നാളെ ​വൈ​കു​ന്നേ​രം 6.30ന് ​റ​വ. ഡോ. ​ജോ​സ് റാ​ഫേ​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി,ഫാ. ​ജി​ബി​ൻ രാ​ജ് വ​ച​ന സ​ന്ദേ​ശം ന​ൽകും. 19നു ​രാ​വി​ലെ 11ന് ​രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 6.30ന് ​ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ജോ​ണ്‍ വാ​ല​ന്‍റൈ​ൻ എ​സ്എ​സി കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ജി​ബി​ൻ രാ​ജ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. ഫാ. ​അ​ല​ൻ ജോ ​സ​ന്തോ​ഷ് എ​സ്എ​സി, ഫാ. ​ജി​തി​ൻ ഫ്രാ​ൻ​സി​സ് എ​സ്എ​സി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​കും.
20ന് ​വൈ​കു​ന്നേ​രം 6.30നു​ള്ള ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ബി​നു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​ക്രി​സ്തു​ദാ​സ് തോം​സ​ണ്‍ വ​ച​ന സ​ന്ദേ​ശം ന​ൽകും. 21ന് ​വൈ​കു​ന്നേ​രം ആ​റി​നു ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ബീ​ഡ് മ​നോ​ജ് അ​ഡോ​ണ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഫാ. ​കി​ര​ണ്‍ രാ​ജ് വ​ച​ന സ​ന്ദേ​ശം ന​ൽ​കും. 22നു ​വൈ​കു​ന്നേ​രം ആ​റി​നു ദി​വ്യ​ബ​ലി​യി​ൽ മോ​ണ്‍ വി.​പി. ജോ​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും.
23നു ​വൈ​കു​ന്നേ​രം 6.30ന് ​ദി​വ്യ​ബ​ലി​യി​ൽ മോ​ണ്‍ ഡി. ​സെ​ൽ​വ​രാ​ജി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഫാ. ​ടോ​മി ഫി​ലി​പ്പ് എ​സ്എ​സി വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. 24ന് ​വൈ​കു​ന്നേ​രം 6.30ന് ​ദി​വ്യ​ബ​ലി​യി​ൽ ഫാ. ​അ​നി​ൽ​കു​മാ​ർ എ​സ്എം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. 25നു ​രാ​വി​ലെ ഏ​ഴി​നു ദി​വ്യ​ബ​ലി, വൈ​കു​ന്നേ​രം 6.30ന് ​ഫാ. തോ​മ​സ് ഇ​ട​ത്ത്തൊ​ട്ടി​യി​ൽ എ​സ്എ​സി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ സ​ന്ധ്യാ​വ​ന്ദ​നം ന​ട​ത്തും.
ഫാ. ​ജെ​റാ​ൾ​ഡ് മ​ത്യാ​സ് വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​സ്വ​രൂ​പ പ്ര​ദ​ക്ഷി​ണം. 26നു ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ സ​മാ​പ​ന ദി​വ്യ​ബ​ലി​ക്ക് മോ​ണ്‍. റൂ​ഫ​സ് പ​യ​സ്‌​ലി​ൻ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്നു സ്നേ​ഹ​വി​രു​ന്നി​നും കൊ​ടി​യി​റ​ക്കും.