പൊ​ന്മു​ടി കറുപ്പസ്വാമി ക്ഷേ​ത്രോ​ത്സ​വം
Monday, January 20, 2020 12:37 AM IST
വി​തു​ര : കു​ള​ച്ചീ​ക്ക​ര ക​റു​പ്പ​സ്വാ​മി​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം 25, 26 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും. 25ന് ​വൈ​കു​ന്നേ​രം നാ​ലി​ന് നെ​യ്യാ​ണ്ടി​മേ​ളം, താ​ല​പ്പൊ​ലി, 6.30ന് ​ദീ​പാ​രാ​ധ​ന, ഒ​ന്പ​തി​ന് ക​രോ​ക്കെ​ഗാ​ന​മേ​ള, രാ​ത്രി 12.30ന് ​പ​ള്ളി​വേ​ട്ട, വെ​ടി​ക്കെ​ട്ട്. 26ന് ​രാ​വി​ലെ ഒ​ന്പ​തി​ന് സ​മൂ​ഹ​പൊ​ങ്കാ​ല, ഉ​ച്ച​യ്ക്ക് 12ന് ​ഉ​ച്ച​പൂ​ജ, 1.30ന് ​അ​ന്ന​ദാ​നം.

തൊ​ഴി​ൽ മേ​ള

വി​തു​ര: പൊ​ന്നാം ചു​ണ്ട് വാ​ർ​ഡി​ൽ ചെ​റു മ​ണ​ലി ആ​ദി​വാ​സി മേ​ഖ​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച തൊ​ഴി​ൽ മേ​ള​യു​ടെ ഉ​ത്ഘാ​ട​നം വാ​ർ​ഡ് മെ​മ്പ​ർ മ​ഞ്ജു​ഷ ആ​ന​ന്ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. എ​ൽ. കൃ​ഷ്ണ​കു​മാ​രി നി​ർ​വ​ഹി​ച്ചു.
സ്ഥി​ര സ​മി​തി അ​ധ്യ​ക്ഷ​ൻ ഷാ​ഹു​ൽ​നാ​ഥ്, എ​ൻ​ആ​ർ​ഇ​ജി​എ​സ് ഓ​വ​ർ​സി​യ​ർ​മാ​രാ​യ ശ്രീ​ജി​ത്ത്, രാ​ഹു​ൽ, അ​രു​ൺ'​ആ​തി​ര, ശ്രീ​ജ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ട്രാ​ഫി​ക്ക് ബോ​ധ​വ​ത്ക​ര​ണം

കാ​ട്ടാ​ക്ക​ട : പേ​യാ​ട് സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ എ​സ്പി​സി കേ​ഡ​റ്റു​ക​ളും വി​ള​പ്പി​ൽ​ശാ​ല പോ​ലീ​സും സം​യു​ക്ത​മാ​യി ട്രാ​ഫി​ക്ക് ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
വി​ള​പ്പി​ൽ​ശാ​ല സി​ഐ സ​ജി​മോ​ൻ, എ​സ്ഐ ഷി​ബു, പി​ആ​ർ​ഒ സു​നി​ൽ​കു​മാ​ർ, വി. ​ജോ​ഷ്, സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​ർ.​എ​സ്. റോ​യി, എ​സ്പി​സി ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജി​മ്മി​ജോ​ൺ പ്ര​സാ​ദ്, ആ​നി​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.