നേ​മം ജ​ന​മൈ​ത്രി പോ​ലീ​സ് സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യാ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു
Monday, January 20, 2020 12:39 AM IST
നേ​മം: ജ​ന​മൈ​ത്രി പോ​ലീ​സ് നേ​മം, തി​രു​വ​നന്ത​പു​രം ല​യ​ണ്‍​സ് ക്ല​ബ്, പു​ന്ന​ക്ക​ട് എ​സ്പി​സി കേ​ഡ​റ്റ് തു​ട​ങ്ങി​യ​വ​ർ സം​യു​ക്ത​മാ​യി നേ​ത്ര പ​രി​ശോ​ധ​ന​യും സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യാ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു. കാ​ര​ക്കോ​ണം മെ​ഡി.​കോ​ള​ജ് നേ​ത്ര വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ന്ന​മൂ​ട് സ്ക്കൂ​ളി​ൽ ന​ട​ന്ന ക്യാ​ന്പ് നേ​മം എ​സ്ഐ സ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് ചെ​യ​ർ​പേ​ഴ്സ​ണ്‍ ശി​വ​കു​മാ​ർ ,ശ്രീ​കു​മാ​ർ, വ​നി​താ എ​സ്ഐ വി​നി​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 125 പേ​ർ പ​ങ്കെ​ടു​ത്ത ക്യാ​ന്പി​ൽ നി​ന്നും ആ​റു പേ​രെ സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യ​യ്ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.