വി​ദ്യാ​ർ​ഥി തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ
Monday, January 20, 2020 12:57 AM IST
വെ​ഞ്ഞാ​റ​മൂ​ട്: കി​ളി​മാ​നൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ വീ​ട്ടു​പ​റ​മ്പി​ലെ മ​ര​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ളി​മാ​നൂ​ർ പൊ​രു​ന്ത​മ​ൺ, തു​റു​ത്യ മ​ൺ ആ​ശാ​ഭ​വ​നി​ൽ ഷി​ജു-​ആ​ശാ ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ൻ അ​ഭി​ന​വി​നെ (13) യാ​ണ്‍ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.