ഇ​ന്ത്യ​ൻ ഡെ​ന്‍റ​ൽ കോ​ണ്‍​ഫ​റ​ൻ​സ് 23 മുതൽ
Tuesday, January 21, 2020 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: 73-ാം മ​ത് ഇ​ന്ത്യ​ൻ ഡെ​ന്‍റ​ൽ കോ​ണ്‍​ഫ​റ​ൻ​സ് 23 മു​ത​ൽ 26 വ​രെ കോ​വ​ള​ത്ത് സം​ഘ​ടി​പ്പി​ക്കു​മെ​ന്നു ഓ​ർ​ഗ​നൈ​സിം​ഗ് ചെ​യ​ർ​മാ​ൻ ഡോ.​എം.​ര​വീ​ന്ദ്ര​നാ​ഥ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 24ന് ​വൈ​കു​ന്നേ​രം ആ​റി​ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ന്ത്യ​യി​ലെ ദ​ന്ത​ചി​കി​ത്സ 100 വ​ർ​ഷം പി​ന്നി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്കൂൾ വാർഷികം
ന​ട​ത്തി

തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ സ​ർ​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ലെ വാ​ർ​ഷി​ക ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ശു​ചി​ത്വ മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ മീ​ർ മു​ഹ​മ്മ​ദ് അ​ലി നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ർ​ജ് മാ​ത്യു ക​രൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പാ​റ​ശാ​ല രൂ​പ​ത ബി​ഷ​പ് ​തോ​മ​സ് മാ​ർ യൗ​സേ​ബി​യോ​സ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
നാ​ലാ​ഞ്ചി​റ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ത്രേ​സ്യാ​മ്മ തോ​മ​സ്, ബ​ർ​സാ​ർ ഫാ. ​കോ​ശി ചി​റ​ക്ക​രോ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.