വ​ഴ​യി​ല -പ​ഴ​കു​റ്റി നാ​ലു​വ​രി​പ്പാ​ത യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്
Friday, January 24, 2020 12:28 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട്കാ​രു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യ വ​ഴ​യി​ല -പ​ഴ​കു​റ്റി നാ​ലു​വ​രി​പ്പാ​ത യാ​ഥാ​ർ​ഥ്യ​ത്തി​ലേ​ക്ക്. 29ന് ​ക​ര​കു​ളം ഏ​ണി​ക്ക​ര​യി​ൽ നാ​ലു​വ​രി​പ്പാ​ത​യു​ടെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. 2016 ലെ ​ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യാ​ണി​ത്. പ്ലാ​ൻ ഫ​ണ്ടി​ൽ 50 കോ​ടി രൂ​പ ബ​ജ​റ്റി​ൽ അ​ന്ന് ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. പ​ത്ത് കോ​ടി​ക്ക് മേ​ലെ വ​രു​ന്ന പ​ദ്ധ​തി​ക​ളെ​ല്ലാം കി​ഫ്ബി മു​ഖേ​ന ഫ​ണ്ട് നീ​ക്കം ചെ​യ്യേ​ണ്ട​താ​ണ് എ​ന്ന് ത​ത്വ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക​യും അ​ങ്ങ​നെ ഈ ​പ​ദ്ധ​തി കി​ഫ്ബി​പ​ദ്ധ​തി​യാ​യി മാ​റി. വി​ശ​ദ​മാ​യ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ എ​ല്ലാം ന​ട​ത്തി ഗ​താ​ഗ​ത യോ​ഗ്യ​ത, മ​ണ്ണ് പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​വ​യെ​ല്ലാം ന​ട​ത്തി ഇ​പ്പോ​ഴ​ത്തെ ട്രാ​ഫി​ക് അ​നു​സ​രി​ച്ച് ഈ ​റോ​ഡി​ന് എ​ത്ര മീ​റ്റ​ർ വേ​ണ​മെ​ന്ന ന​ട​പ​ടി​യി​ൽ 24 മീ​റ്റ​ർ വേ​ണ​മെ​ന്ന് നി​ഗ​മ​ന​ത്തി​ൽ എ​ത്തി. 24 മീ​റ്റ​ർ വീ​തി​യി​ൽ റോ​ഡ് നി​ർ​മി​ക്കാ​ൻ 400 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
സ്ഥ​ല​മേ​റ്റെ​ടു​പ്പ്, സ്ഥ​ല​മേ​റ്റെ​ടു​പ്പു​മാ​യി നാ​ശം വ​രു​ന്ന കെ​ട്ടി​ട​ങ്ങ​ളു​ടെ വി​ല, നി​ർ​മാ​ണ​ച്ചി​ല​വ് എ​ന്നി​ങ്ങ​നെ എ​ല്ലാ​ത്തി​നു​മാ​യി 400 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ആ​ദ്യം കി​ഫ്ബി​യി​ലേ​യ്ക്ക് സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ കി​ഫ്ബി​യു​ടെ ടെ​ക്നി​ക്ക​ൽ ഇ​ൻ​സ്പെ​ക്ഷ​ൻ വി​ംഗ് റോ​ഡി​ന്‍റെ ടാ​റിം​ഗ് വീ​തി കു​റ​യ്ക്കാ​തെ സെ​ന്‍റ​ർ മീ​ഡി​യ​ത്തി​ന്‍റെ​യും ഫു​ട്പാ​ത്തി​ന്‍റെ​യും വീ​തി​യും കു​റ​ച്ചു​കൊ​ണ്ട് 21 മീ​റ്റ​ർ മ​തി​യാ​വു​ക​യും എ​ന്ന് ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് 340 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​യി പു​ന​ർ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 59. 22 കോ​ടി രൂ​പ സ്ഥ​ല​ത്തി​ന്‍റെ വി​ല​യാ​യും,87.82 കോ​ടി രൂ​പ സ്ഥ​ല​മേ​റ്റെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കെ​ട്ടി​ട​ങ്ങ​ൾ​ക്ക് വ​രു​ന്ന നാ​ശ​ത്തി​നു​ള്ള വി​ല​യാ​യും, ബാ​ക്കി നി​ർ​മാ​ണ തു​ക​യാ​യും ആ​ണ് 340 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി സ​മ​ർ​പ്പി​ച്ച​ത്. നെ​ടു​മ​ങ്ങാ​ട് സ്വ​പ്ന പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് നെ​ടു​മ​ങ്ങാ​ട് നി​വാ​സി​ക​ൾ.
പ​രി​പാ​ടി വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യു​ള്ള വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി യോ​ഗം ക​ര​കു​ളം ഏ​ണി​ക്ക​ര​യി​ൽ ചേ​ർ​ന്നു. ക​ര​കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം .​എ​സ്. അ​നി​ല അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗം സി. ​ദി​വാ​ക​ര​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
നെ​ടു​മ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ട്ട​പ്പാ​റ ബി​ജു, മു​ൻ​എം​എ​ൽ​എ രാ​ധാ​കൃ​ഷ്ണ​ൻ, എ​സ് .എ​സ്. രാ​ജ ലാ​ൽ, ഷെ​രീ​ഫ്, വി. ​രാ​ജീ​വ്, സു​കു​മാ​ര​ൻ നാ​യ​ർ, വി​നീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘാ​ട​ക സ​മി​തി​യു​ടെ ഭാ​ര​വാ​ഹി​ക​ളാ​യി മു​ൻ എം​എ​ൽ​എ മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ, ബി​ജു, എ​സ്. എ​സ്. രാ​ജ​ലാ​ൽ(​ര​ക്ഷാ​ധി​കാ​രി​ക​ൾ), എം. ​എ​സ്. അ​നി​ല(​ചെ​യ​ർ​മാ​ൻ), ടി. ​സു​നി​ൽ​കു​മാ​ർ(​ജ​ന​റ​ൽ​ക​ൺ​വീ​ന​ർ), വി. ​രാ​ജീ​വ്,സു​കു​മാ​ര​ൻ നാ​യ​ർ (ക​ൺ​വീ​ന​ർ​മാ​ർ)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.