ക​ർ​ഷ​ക സ​ഹാ​യി ഗ്ര​ന്ഥ​ശാ​ല​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി
Saturday, January 25, 2020 12:10 AM IST
നെ​ടു​മ​ങ്ങാ​ട് : അ​ര​ശു​പ​റ​മ്പ് ക​ർ​ഷ​ക സ​ഹാ​യി ഗ്ര​ന്ഥ​ശാ​ല​യു​ടെ എ​ഴു​പ​താം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നു തു​ട​ക്ക​മാ​യി.​
നാ​ളെ​രാ​വി​ലെ എ​ട്ടി​നു സ്പോ​ർ​ട്സ് ആ​ർ​ട്സ് മ​ൽ​ത്സ​ര​ങ്ങ​ളും10 നു ​ര​ച​നാ​മ​ൽ​സ​രം,ക​വി​താ​ര​ച​ന ,ഉ​പ​ന്യാ​സ​മ​ൽ​സ​രം എ​ന്നി​വ ന​ട​ത്തും.
28 നും 29 ​നും ജി​ല്ലാ​ത​ല ഷ​ട്ടി​ൽ ടൂ​ർ​ണ​മെ​ന്‍റും 30 നു ​വൈ​കു​ന്നേ​രം മൂ​ന്നി​നു സെ​മി​നാ​ർ പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​യും ഭ​ര​ണ​ഘ​ട​ന​യും സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​എ​സ്. സു​നി​ൽ​കു​മാ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും .31 നു ​വൈ​കു​ന്നേ​രം മൂ​ന്നു മു​ത​ൽ ക​വി​യ​ര​ങ്ങ് ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് ചേ​പ്പാ​ട് സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും .
മു​രു​ക​ൻ കാ​ട്ടാ​ക്ക​ട ,ചാ​യം ധ​ർ​മ്മ​രാ​ജ​ൻ ,അ​സീം താ​ന്നി​മൂ​ട് ,ബി​ജു കൊ​ന്ന​മൂ​ട് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും .
ഫെ​ബ്രു​വ​രി ഒ​ന്നി​നു വൈ​കു​ന്നേ​രം മൂ​ന്നി​നു സാം​സ്കാ​രി​ക സ​മ്മേ​ള​നം മു​ൻ എം​എ​ൽ​എ പി​ര​പ്പ​ൻ​കോ​ട് മു​ര​ളി ഉ​ദ്ഘാ​ട​നം ചെ​യ്യും .
നാ​ലി​നു​കാ​ർ​ഷി​ക സെ​മി​നാ​ർ ഇ​ന്ത്യ​ൻ കാ​ർ​ഷി​ക മേ​ഖ​ല നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ ,ക​ർ​ഷ​ക സം​ഘം ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ർ. ജ​യ​ദേ​വ​ൻ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും .അ​ഞ്ചി​നു പാ​യ​സ​മ​ത്സ​രം .
ഫെ​ബ്രു​വ​രി ര​ണ്ടി​നു വൈ​കു​ന്നേ​രം മൂ​ന്നി​നു സെ​മി​നാ​ർ സ്ത്രീ ​സു​ര​ക്ഷ​യും ബാ​ലാ​വ​കാ​ശ നി​യ​മ​ങ്ങ​ളും പി​എ​സ്‌​സി മെ​മ്പ​ർ ആ​ർ. പാ​ർ​വ​തി ദേ​വി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തും.
​അ​ഞ്ചി​നുന​ട​ക്കു​ന്ന സ​മാ​പ​ന പൊ​തു സ​മ്മേ​ള​നം മ​ന്ത്രി ക​ട​കം പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.ജി. ​കൃ​ഷ്ണ​ൻക​ുട്ടി സ്മാ​ര​ക പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം മ​ന്ത്രി നി​ർ​വ​ഹി​ക്കും. സി. ​ദി​വാ​ക​ര​ൻ എം ​എ​ൽ എ ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും .
അ​ടൂ​ർ പ്ര​കാ​ശ് എം ​പി ,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. മ​ധു ,ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ചെ​റ്റ​ച്ച​ൽ സ​ഹ​ദേ​വ​ൻ ,ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബി. ​ബി​ജു ,വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി നേ​താ​ക്ക​ളാ​യ ആ​ർ. ജ​യ​ദേ​വ​ൻ ,എം. ​സി. കെ. ​നാ​യ​ർ , അ​രു​ൺ​കു​മാ​ർ ,പൂ​വ​ത്തൂ​ർ ജ​യ​കു​മാ​ർ ,കെ ​സോ​മ​ശേ​ഖ​ര​ൻ​നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും .