പാ​റ​ക​ട​ത്ത്: ടി​പ്പ​ര്‍ ലോ​റി പി​ടി​കൂ​ടി
Saturday, January 25, 2020 12:12 AM IST
വെ​ള്ള​റ​ട: അ​ന​ധി​കൃ​ത​മാ​യി പാ​റ​ക​ട​ത്തി​യ ടി​പ്പ​ര്‍ ലോ​റി പോ​ലീ​സ് പി​ടി​കൂ​ടി.
ഇ​ന്ന​ലെ പ​ന​ച്ച​മൂ​ട് എ​ല്‍ പി ​സ്കൂ​ളി​ന് സ​മീ​പ​ത്തു​കൂ​ടി അ​മി​ത​വേ​ഗ​ത്തി​ല്‍ പാ​യു​ന്ന​തി​നി​ടെ​യാ​ണ് ലോ​റി പി​ടി​കൂ​ടി​യ​ത്.
അ​ന​ധി​കൃ​ത പാ​റ​പൊ​ട്ടി​ക്ക​ലും ക​ട​ത്തും വെ​ള്ള​റ​ട പ​ഞ്ചാ​യ​ത്തി​ൽ നി​രോ​ധി​ച്ചി​ട്ടു​ണ്ട്.
സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ​പ​ക്ട​ര്‍ ബി​ജു​വി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ സ​തീ​ഷ്ശേ​ഖ​റാ​ണ് പാ​റ​നി​റ​ച്ച ടി​പ്പ​ര്‍ ലോ​റി പി​ടി​ച്ചെ​ടു​ത്ത​ത്.
​ടി​പ്പ​ര്‍ ലോ​റി ക​ള​ക്ട​ര്‍​ക്ക് കൈ​മാ​റു​മെ​ന്ന് സി ​ഐ ബി​ജു പ​റ​ഞ്ഞു.