സ്കൂ​ൾ വാ​ർ​ഷി​കം നടത്തി
Saturday, January 25, 2020 12:12 AM IST
തി​രു​വ​ന​ന്ത​പു​രം: ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ഡ്ര​ൽ സ്കൂ​ളി​ലെ കി​ഡ്സ് സ്കൂ​ൾ വാ​ർ​ഷി​കം വി.​കെ. പ്ര​ശാ​ന്ത് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫ്ള​വേ​ഴ്സ് ടോ​പ്പ് സിം​ഗ​ർ അ​ലേ​നി​യ സെ​ബാ​സ്റ്റ്യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്കൂ​ൾ മാ​നേ​ജ​ർ റ​വ. ഫാ. ​ജോ​സ​ഫ് വ​ട്ട​പ്പ​റ​ന്പി​ൽ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ എ.​എ​സ്. സ​ബീ​ന, പ്രി​ൻ​സി​പ്പ​ൽ റ​വ. ഫാ. ​ബി​നോ പ​ട്ട​ർ​ക്ക​ളം സി​എം​ഐ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഫാ. ​റ്റി​ന്‍റോ പു​ളി​ഞ്ചു​വ​ള്ളി​ൽ സി​എം​ഐ, എ​സ്. ഗോ​പി​ക, സി​നു, ബീ​ന വി​ശ്വ​നാ​ഥ​ൻ, ഷീ​ജ സ​നാ​ദ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.