സ​മൂ​ഹ​മ​ന​സി​നു കാ​രു​ണ്യം പ​ക​രു​ന്ന​താ​ക​ണം സാ​ഹി​ത്യം: ഡോ. ​എം.​ആ​ർ. ത​ന്പാ​ൻ
Wednesday, January 29, 2020 12:15 AM IST
തി​രു​വ​ന​ന്ത​പു​രം ലോ​ക​ത്ത് ശാ​ന്തി​യും സ​മാ​ധ​നാ​വും സൃ​ഷ്ടി​ക്കു​ക​യും സ​മൂ​ഹ മ​ന​സി​നു കാ​രു​ണ്യം പ​ക​രു​ന്ന​തു​മാ​ക​ണം സാ​ഹി​ത്യ കൃ​തി​ക​ളെ​ന്ന് പ്ര​മു​ഖ എ​ഴു​ത്തു​കാ​ര​നും സാം​സ്കാ​രി​ക നാ​യ​ക​നും കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മു​ൻ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​എം.​ആ​ർ. ത​ന്പാ​ൻ.
കാ​ൻ​സ​ർ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ ഷാ​ന​വാ​സ് പോ​ങ്ങ​നാ​ട് ര​ചി​ച്ച ഉ​ച്ച​മ​ര​പ്പ​ച്ച എ​ന്ന കൃ​തി​യെ​ക്കു​റി​ച്ച് വ​ക്കം മൗ​ല​വി ഫൗ​ണ്ടേ​ഷ​ൻ റീ​ഡേ​ഴ്സ് ഫോ​റം സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ചാ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ഡ​മി ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഡോ. ​കാ​യം​കു​ളം യൂ​നു​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​വി. കു​മാ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.
ബി​എ​ഫ്എ​ച്ച്ആ​ർ ബി​ജ്‌​ലി, എ​സ്.​ആ​ർ. ലാ​ൽ, എ​സ്.​കെ. സു​രേ​ഷ്, അ​ശോ​ക​ൻ പ​ള്ളി​ക്ക​ൽ, ഷാ​മി​ല ഷൂ​ജ, ഡോ. ​ഒ.​ജി. സ​ജി​ത, പ​ഴ​വി​ള ശ​ശി എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.