കാ​യി​ക മ​ത്സ​രം ന​ട​ത്തി
Wednesday, January 29, 2020 12:15 AM IST
തി​രു​വ​ന​ന്ത​പു​രം: തൈ​ക്കാ​ട് ഗ​വ.​കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​നി​ൽ കാ​യി​ക മ​ത്സ​രം ന​ട​ത്തി.തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തി​യ മ​ത്സ​രം ജി​സി​റ്റി പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബി. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് ഇ​സാ​ക്കും,അ​നി​ജ എ​ന്നി​വ​രെ മി​ക​ച്ച കാ​യി​ക താ​ര​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തു.കോ​ള​ജ് യൂ​ണി​യ​ൻ സ്റ്റാ​ഫ് അ​ഡ്വൈ​സ​ർ ഡോ .​ജെ .ലി​ഡ്സ​ൺ രാ​ജ് , യൂ​ണി​യ​ൻ ചെ​യ​ർ പേ​ഴ്സ​ൺ ഗ്രീ​ഷ്മാ സു​ജാ​ത​ൻ , വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ​എം.​എ​സ്.​നി​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ജി​നി മെ​റി​ൻ റോ​യ് , സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി യു.​അ​നി​ജ, ആ​ർ​ട്സ് ക്ല​ബ് സെ​ക്ര​ട്ട​റി ബി.​ആ​ർ.​പാ​ർ​വ​തി , മാ​ഗ​സി​ൻ എ​ഡി​റ്റ​ർ പി.​വി.​സു​ദി​ന , യൂ​ണി​യ​ൻ കൗ​ൺ​സി​ല​ർ കൃ​ഷ്ണ​എ​സ്.​ന​ളി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി .