പ്ര​തി​ഭാ സം​ഗ​മം നാ​ളെ
Wednesday, January 29, 2020 12:15 AM IST
ആ​റ്റി​ങ്ങ​ൽ: ആ​റ്റി​ങ്ങ​ൽ ഗ​വ.​ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ര​തി​ഭാ സം​ഗ​മ​വും വ​നി​ത അ​സി​സ്റ്റ​ൻ​റ് മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സ​രി​ക ജ്യോ​തി​യെ ആ​ദ​രി​ക്ക​ലും നാ​ളെ ന​ട​ത്തും.
ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ചേ​രു​ന്ന യോ​ഗം ബി.​സ​ത്യ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. യോ​ഗ​ത്തി​ൽ എ​സ് എ​സ് എ​ൽ സി, ​പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും ശാ​സ്ത്ര, സാ​മൂ​ഹ്യ ശാ​സ്ത്ര, ഗ​ണി​ത, പ്ര​വൃ​ത്തി പ​രി​ച​യ, കാ​യി​ക മേ​ള​ക​ളി​ൽ സം​സ്ഥാ​ന​ത​ല ജേ​താ​ക്ക​ളേ​യും എ​ൻ സി ​സി, ജെ ​ആ​ർ സി, ​ഗൈ​ഡ് എ​ന്നി​വ​യി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​വ​രേ​യു​മാ​ണ് ആ​ദ​രി​ക്കും. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ എം. ​പ്ര​ദീ​പ് അ​ധ്യ​ക്ഷ​നാ​കു​ന്ന ച​ട​ങ്ങ് പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​വി​ശ്വം​ഭ​ര​ൻ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്എം​സി ചെ​യ​ർ​മാ​ൻ സു​ലൈ​മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.