പാ​ലോ​ട് മേ​ള സ​മാ​പി​ച്ചു
Monday, February 17, 2020 11:57 PM IST
പാ​ലോ​ട്: അ​ൻ​പ​ത്തി​യേ​ഴാ​മ​ത് പാ​ലോ​ട് മേ​ള സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​ര് വി.​കെ. മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ .​ജോ​ൺ​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി.
ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി മ​ഹേ​ഷ്മ​ഞ്ചു, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ​സെ​ക്ര​ട്ട​റി വി. ​പാ​പ്പ​ച്ച​ൻ, യു​വ​ജ​ന​ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ എ .​എം. അ​ൻ​സാ​രി, ബി. ​പ​വി​ത്ര​കു​മാ​ർ, പി. ​എ​സ്. ബാ​ജി​ലാ​ൽ, ടി. ​എ​ൽ. ബൈ​ജു, എം. ​എം. സ​ലിം, മേ​ള ചെ​യ​ർ​മാ​ൻ എം. ​ഷി​റാ​സ്ഖാ​ൻ ,ട്ര​ഷ​റ​ർ വി. ​എ​സ്. പ്ര​മോ​ദ് ,മേ​ള ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മേ​ള​യി​ൽ സം​ഘ​ടി​പ്പി​ച്ച വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്ന് കൊ​ല്ലം ഫാ​ഷ​ന്‍റെ ഗാ​ന​മേ​ള ന​ട​ന്നു.